പോസ്റ്റ് ഓഫീസ് വഴി ഗംഗാജലം; മിനിറ്റുകള്‍ക്കകം കാലിയായി

Published : Jul 15, 2016, 05:04 PM ISTUpdated : Oct 04, 2018, 11:29 PM IST
പോസ്റ്റ് ഓഫീസ് വഴി ഗംഗാജലം; മിനിറ്റുകള്‍ക്കകം കാലിയായി

Synopsis

10 കുപ്പി ഗംഗാ ജലമാണ് കൊച്ചി ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിയത്. കേട്ടറിഞ്ഞവര്‍ പോസ്റ്റ് ഓഫീസിലേക്ക് എത്തിയപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്റ്റോക്ക് കാലിയായി. പിന്നെയും പോസ്റ്റ് ഓഫീസിലേക്ക് ഗംഗാജലം തേടി നിരവധി ആളുകളുടെ ഫോണ്‍ കോളുകളെത്തി‍. നിലവില്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി  ഗംഗാജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും വന്‍ വിലയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ ഗംഗാജലം എത്തിക്കാന്‍ തപാല്‍വകുപ്പ് പദ്ധതി തയ്യാറാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടിക തയ്യാറാക്കിയതിനെതിരെ പരാതി; അസി. ഇൻഫർമേഷൻ ഓഫീസർ നിയമന പട്ടിക മരവിപ്പിച്ചു
'അടുപ്പക്കാർക്കായി ഭരണം തീരും മുൻപ് പുതിയ പട്ടിക', പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍