വിഴിഞ്ഞം കരാറിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

Published : Sep 13, 2017, 05:06 PM ISTUpdated : Oct 04, 2018, 05:14 PM IST
വിഴിഞ്ഞം കരാറിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

Synopsis

കൊച്ചി: വിഴിഞ്ഞം കരാറിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി . കരാർകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഏകപക്ഷീയമായി കരാ‌ർ ഒപ്പിട്ടതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. കേരളത്തിന്‍റെ ഭാവി തുലാസിലാണെന്നും കോടതി നിരീക്ഷിച്ചു. കേസ് 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുകഴ്ത്തലുകൾക്കും വിവാദങ്ങൾക്കുമിടെ നൂറു ദിനം പിന്നിട്ട് തൂഫാൻ; നഗര-ഗ്രാമ ഭേദമില്ലാതെ തൂഫാൻ കാറ്റ്, പൊലീസിനും പ്രശംസ
സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം, ആശ്വാസമഴയ്ക്കും സാധ്യത