പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കും: റവന്യൂ മന്ത്രി

Web Desk |  
Published : Jun 16, 2018, 01:52 PM ISTUpdated : Jun 29, 2018, 04:05 PM IST
പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കും: റവന്യൂ മന്ത്രി

Synopsis

പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കും റവന്യൂ മന്ത്രി കാസര്‍ഗോഡ് 

കാസര്‍ഗോഡ്: പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വീട് വച്ച് നൽകുമെന്ന് റവന്യൂ മന്ത്രി. കൃഷി നാശത്തിന്റെ റിപ്പോർട്ടുകൾ ശേഖരിച്ച് വരികയാണെന്നും ദുരന്ത നിവാരണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം ഫലപ്രദമാണെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ കാസർഗോഡ് പറഞ്ഞു.

അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കാസറഗോഡ് താലൂക് ഓഫീസിൽ മിന്നൽ പരിശോധന നടത്തി. താലൂക്കിൽ റീസർവേയിൽ നിരവധി പരാതി കിട്ടിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം ഓഫീസിൽ ചിലവഴിച്ച മന്ത്രിയോടൊപ്പം കാസര്‍ഗോഡ് കലക്ടറും ആർഡിഓയും ഉണ്ടായിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം