കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിംഗ് തൊഴിലാളി മുങ്ങി മരിച്ചു

Published : Dec 08, 2018, 04:43 PM IST
കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിംഗ് തൊഴിലാളി മുങ്ങി മരിച്ചു

Synopsis

ചാലിയാർ പുഴയുടെ സമീപം മണക്കടവിലാണ് അപകടം. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ്ങ് സംഘത്തിലെ അംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്.  

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിംഗ് തൊഴിലാളി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ജയേഷ് (20) ആണ് മരിച്ചത്. ചാലിയാർ പുഴയുടെ സമീപം മണക്കടവിലാണ് അപകടം. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ്ങ് സംഘത്തിലെ  അംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കായംകുളത്തെ ലൈംഗിക അതിക്രമ കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ, അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്