കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

Published : Aug 14, 2018, 07:16 AM ISTUpdated : Sep 10, 2018, 02:28 AM IST
കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

Synopsis

കൊച്ചി തെക്കൻ മാലിപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. വളപ്പ് സ്വദേശി പടിപറമ്പിൽ മേരി ജോസഫ് (63) അണ് മരിച്ചത്. 

കൊച്ചി: കൊച്ചി തെക്കൻ മാലിപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. വളപ്പ് സ്വദേശി പടിപറമ്പിൽ മേരി ജോസഫ് (63) അണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽ പെട്ടാണ് മരിച്ചത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബേപ്പൂർ ഹാര്‍ബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം; 4 പേര്‍ കുഴഞ്ഞുവീണു, ബോട്ടിലുണ്ടായിരുന്നത് 12 പേര്‍
വാൽപ്പാറ ദുരന്തം; നോവായി ഒന്‍പതുപേര്‍, കണ്ണീരണിഞ്ഞ് നാട്, അമ്പലപ്പറമ്പ് ഗവ. സ്കൂളിൽ പൊതുദര്‍ശനം, വിട നൽകാൻ ആയിരങ്ങള്‍