വീട്ടമ്മ ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയും ഒളിച്ചോടി

Published : Feb 01, 2019, 03:40 PM IST
വീട്ടമ്മ ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയും ഒളിച്ചോടി

Synopsis

ആറ് മാസം മുമ്പ് ഒളിച്ചോടിയപ്പോള്‍ ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു

പരിയാരം : മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് യുവതി ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയും ഒളിച്ചോടി. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയായ വീട്ടമ്മയാണ് ഭര്‍ത്ത്ഗൃഹത്തില്‍ നിന്നും ഒളിച്ചോടിയത്. ആറ് മാസം മുമ്പ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് ഇതേ ആളുടെ കൂടെയാണ് വീണ്ടും നാട് വിട്ടത്.

ആറ് മാസം മുമ്പ് ഒളിച്ചോടിയപ്പോള്‍ ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. ഭര്‍ത്താവിന്‍റെ പാണപ്പുഴയിലെ വീട്ടില്‍ നിന്നാണ് മൂന്നര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും കടന്നത്. സംഭവത്തില്‍ ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

72 വയസുളള അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ, സംഭവം വല്ലാർപാടത്ത്, സഹോദരിക്ക് വസ്തു കൊടുത്തത് പ്രകോപനം
വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്