താലൂക്ക് ഓഫീസ് ജീവനക്കാരന്‍റെ മേല്‍ മണ്ണെണ്ണയൊഴിച്ച് അപേക്ഷകയുടെ ആത്മഹത്യ ശ്രമം

Published : May 03, 2017, 07:44 AM ISTUpdated : Oct 05, 2018, 01:13 AM IST
താലൂക്ക് ഓഫീസ് ജീവനക്കാരന്‍റെ മേല്‍ മണ്ണെണ്ണയൊഴിച്ച് അപേക്ഷകയുടെ ആത്മഹത്യ ശ്രമം

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ അപേക്ഷക ജീവനക്കാരന്റെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. തീകൊളുത്താന്‍ ശ്രമിച്ച സ്ത്രീയെ മറ്റ് ജീവനക്കാര്‍ പിടികൂടി മാറ്റിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

കോവളം സ്വദേശിയായ സുജയാണ് താലൂക്ക് ഓഫീസിലെ ജീവനക്കാരന്റെയും സ്വന്തം ശരീരത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സുജയുടെ ഭൂമിയുടെ കരം തീര്‍ക്കലുമായി ബന്ധപ്പെട്ട് അപേക്ഷയില്‍ തീര്‍പ്പിനായി വന്നതായിരുന്നു. ഇവരോട് രേഖകള്‍ ഹാജരാക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഓഫീസിലെത്തിയ സ്ത്രീ പെട്ടെന്ന് പ്രകോപിതയായെന്ന് ജീവനക്കാരന്‍ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമീഷന്‍; കുട്ടികളെ ലക്ഷ്യമിട്ട് മാരകായുധങ്ങള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്നത് ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടു കൂടിയ മാല; കൈക്കലാക്കിയ പ്രതികൾ പിടിയിൽ