സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

By Web DeskFirst Published Apr 30, 2018, 6:51 AM IST
Highlights
  • സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
  • സംസ്ഥാന സർക്കാരിന് കമ്മീഷനിൽ ഇടപെടാനാകില്ല
  • ഭേദഗതി വരുത്തണമെങ്കിൽ പാർലമെന്‍റ് ഇടപെടണം
  • കമ്മീഷനെ നിലനിർത്തേണ്ടത് സർക്കാരിന്‍റെ ബാധ്യത

സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. സംസ്ഥാന സർക്കാരിന് കമ്മീഷനിൽ സമ്മർദം ചെലുത്താനാവില്ല.  കമ്മീഷനിൽ ഭേദഗതി വരുത്തണമെങ്കിൽ പാർലമെന്‍റ് ഇടപെടണമെന്നും മോഹനദാസ് ആലുവയിൽ പറഞ്ഞു.
 

click me!