തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ബൈക്കിലിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു

Published : Oct 29, 2018, 04:53 PM IST
തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ബൈക്കിലിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു

Synopsis

ബൈക്കിലുണ്ടായിരുന്ന വളയൻചിറങ്ങര ഐരാപുരം എളംപിള്ളി വീട്ടിൽ ശശിയും  ഭാര്യ ഗീതയും  ആണ് മരിച്ചത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി   

കൊച്ചി: തൃപ്പൂണിത്തുറ തിരുവാങ്കുളത്ത്‌ നിയന്ത്രണം വിട്ട ടോറസ് പാഞ്ഞുകയറി രണ്ട് മരണം. തിങ്കളാഴ്ച  വൈകിട്ട്  3.30 നാണ് സംഭവം  നടന്നത്. മുളന്തുരുത്തി  ഭാഗത്തുനിന്നും വന്ന ലോറി  ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് ഇടതുവശത്തുണ്ടായിരുന്ന സ്റ്റേറ്റിനറി  കടയിലേക്ക്  പാഞ്ഞുകയറുകയായിരുന്നു . 

ബൈക്കിലുണ്ടായിരുന്ന വളയൻചിറങ്ങര ഐരാപുരം എളംപിള്ളി വീട്ടിൽ ശശിയും  ഭാര്യ ഗീതയും  ആണ് മരിച്ചത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതിയെ പൊലീസ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന പരാതി; നടപടി ആവശ്യപ്പെട്ട് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച, മഹിളാ മോർച്ച ഇന്ന് മാർച്ച് നടത്തും
ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു; മൂന്നാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്