എഐഡിഎംകെ മോശമായതിനാല്‍ താന്‍ രാഷ്ട്രീയത്തിലെത്തി; കമല്‍ഹാസന്‍

Published : Feb 20, 2018, 02:23 PM ISTUpdated : Oct 05, 2018, 03:03 AM IST
എഐഡിഎംകെ മോശമായതിനാല്‍ താന്‍ രാഷ്ട്രീയത്തിലെത്തി; കമല്‍ഹാസന്‍

Synopsis

ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെക്കെതിരെ പ്രതികരിച്ച് കമല്‍ഹാസന്‍. അണ്ണാ ഡിഎംകെയുടെ ഭരണം മോശമായതിനാലാണ് രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ ഭരണം മോശമായതിനാലാണ് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആരെയും കാണാത്തതെന്നും കമല്‍ഹാസന്‍  ചെന്നൈയില്‍ പറഞ്ഞു. 

ഫെബ്രുവരി 21 നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മധുരയില്‍ വച്ച് കമല്‍ഹാസന്‍ നടത്തുന്നത്. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍  കമല്‍ഹാസന്‍റെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ പങ്കെടുക്കും. പിണറായി വിജയനും ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനും ക്ഷണമുണ്ടെന്നാണ് റിപ്പോട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം': വി ഡി സതീശൻ
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം