പശു മാതാവാണ്, കശാപ്പ് ചെയ്യുന്നവർ വധിക്കപ്പെടുമെന്നും ബിജെപി

Published : Dec 25, 2017, 12:40 PM ISTUpdated : Oct 04, 2018, 07:39 PM IST
പശു മാതാവാണ്, കശാപ്പ് ചെയ്യുന്നവർ വധിക്കപ്പെടുമെന്നും ബിജെപി

Synopsis

ജയ്പൂര്‍: പശുവിനെ കടത്തുന്നവരും, കശാപ്പ് ചെയ്യുന്നവരും വധിക്കപ്പെടുമെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎ. രാംഗർ എംഎൽഎ ഗ്യാൻ ദേവ് അഹുജയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പശുവിനെ കടത്തുകയോ, കശാപ്പ് ചെയ്യുകയോ ചെയ്താൽ അങ്ങനെ ചെയ്യുന്നവർ കൊല്ലപ്പെട്ടിരിക്കും. കാരണം പശു മാതാവ് ആണെന്നും അഹുജ പറഞ്ഞു. 

അൽവാർ ജില്ലയിൽ ശനിയാഴ്ച പശുവിനെ കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് എംഎൽഎയുടെ വിവാദ പരാമർശം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലീഗ് വോട്ടിൽ വിള്ളൽ വീഴ്ത്തുമോ മങ്കടയിലെ വിമതൻ? അതോ സ്ഥാനാർത്ഥിയെ പിൻവലിച്ച് വിമതനെ പിന്തുണച്ച സിപിഎമ്മിന് കൈപൊള്ളുമോ?
വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം വിജയ്‍യുടെ വാഹനത്തെ പിന്തുടരുന്നതിനിടെ