വൈദ്യുതി പ്രതിസന്ധി; പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി

Published : Sep 17, 2018, 01:31 PM ISTUpdated : Sep 19, 2018, 09:28 AM IST
വൈദ്യുതി പ്രതിസന്ധി; പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി

Synopsis

വലിയ വില കൊടുത്താണെങ്കിലും വൈദ്യുതി വാങ്ങുമെന്നും 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തീർക്കാൻ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി. വലിയ വില കൊടുത്താണെങ്കിലും വൈദ്യുതി വാങ്ങുമെന്നും 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിലെ ഒന്നരവയസുകാരന്റെ മരണം: ചികിത്സാ പിഴവുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോർട്ട്; തുടർനടപടികളിലേക്ക് കടന്ന് പൊലീസ്
റേഷൻകാർഡ് അടിസ്ഥാന രേഖ, അത് നിഷേധിക്കരുതെന്ന് കേരളം, നിഷക്രീയ റേഷൻകാർഡുകൾ മരവിപ്പിക്കാനുള്ള നീക്കം നടപ്പാക്കരുത്. കേന്ദ്രത്തോട് കേരളം