സ്വാതന്ത്ര്യ ദിന വീഡിയോയില്‍ ഇന്ത്യന്‍പതാക വഹിച്ച് പറന്നത് പാക്​ വിമാനം; അമളി പിണഞ്ഞ്​ കേന്ദ്ര സർക്കാർ

Published : Aug 13, 2016, 11:04 AM ISTUpdated : Oct 05, 2018, 02:22 AM IST
സ്വാതന്ത്ര്യ ദിന വീഡിയോയില്‍ ഇന്ത്യന്‍പതാക വഹിച്ച് പറന്നത് പാക്​ വിമാനം; അമളി പിണഞ്ഞ്​ കേന്ദ്ര സർക്കാർ

Synopsis

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വീഡിയോയിൽ ഇന്ത്യന്‍പതാക വഹിച്ച് പറന്നത് പാക്കിസ്ഥാന്‍​ വിമാനം. സംഭവത്തിൽ അബദ്ധം മനസിലായ  സർക്കാർ വീഡിയൊ നീക്കം ചെയ്തു.

കേന്ദ്ര സാംസ്​കാരിക മന്ത്രാലയം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ ത ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിലാണ്​ പാകിസ്​താൻറെ ജെ.എഫ്​ 17 ജെറ്റ്​വിമാനം ഇന്ത്യൻ പതാകയും വഹിച്ച്​ പറക്കുന്ന രംഗമുള്ളത്.

വിഡിയോ തയ്യാറാക്കുമ്പോള്‍ വന്ന അശ്രദ്ധയാണ്​ ഇതിന്​ കാരണമെന്നും  ഇന്ത്യൻ വിമാനമായ തേജസും പാക്​ ജെറ്റും കാഴ്​ചയിൽ സാമ്യമുള്ളതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നുമാണ്​
ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ; ഒരു ലക്ഷം ഡോളർ ബോണ്ട് ചുമത്തി; സ്വന്തം വീടിന് തീവെക്കാൻ ശ്രമിച്ചെന്ന് കേസ്
മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ