ഇന്ത്യ ആസിയാൻ ഉച്ചകോടി ഇന്ന്

Published : Nov 14, 2017, 06:02 AM ISTUpdated : Oct 04, 2018, 06:32 PM IST
ഇന്ത്യ ആസിയാൻ ഉച്ചകോടി ഇന്ന്

Synopsis

ഫിലിപ്പിന്‍സ്: ഇന്ത്യ ആസിയാൻ ഉച്ചകോടി ഇന്ന് ഫിലിപ്പിൻസിലെ മനിലയിൽ നടക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പാക് അധീന കശ്മീരിലെ ചൈനയുടെ റോഡ് നിർമ്മാണം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിക്കും. ആസിയാൻ രാഷ്ട്രതലവൻമാരെ മോദി അടുത്തവർഷത്തെ റിപ്പബ്ളിക് ദിന്ഘോഷത്തിന് ക്ഷണിക്കും. ആസ്ത്രേലിയ, ജപ്പാൻ, വിയറ്റ്നാം, ന്യൂസിലൻറ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായും ബ്രൂണൈ സുൽത്താനുമായും മോദി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാത്രി പത്തിന് മോദി ദില്ലിയിൽ മടങ്ങിയെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു