ഇസ്രയേലുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി

Published : Jan 03, 2018, 07:03 PM ISTUpdated : Oct 05, 2018, 01:36 AM IST
ഇസ്രയേലുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി

Synopsis

ന്യൂഡല്‍ഹി: ഇസ്രായേലിലെ റാഫേല്‍ കമ്പനിയുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി. 1600 സ്‌പൈക്ക്  മിസൈലുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനായിരുന്നു കരാര്‍.  എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ റിസര്‍ച്ച് വിഭാഗത്തിനു തന്നെ റാഫേല്‍ നല്‍കുന്നതിനെക്കാള്‍ ആധുനിക രീതിയിലുള്ള സ്‌പൈക്ക് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് പ്രതിരോധ മന്ത്രാലയം കരാര്‍ റദ്ദാക്കിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സ്ത്രീകള്‍ തെരുവിലിറങ്ങും', വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; രണ്ട് സഭകളും ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
വാൽപ്പാറ ദുരന്തത്തിന്‍റെ തീരാനോവായി മസ്നീൻ, അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി