ഇന്ത്യൻ സെനികരെ വധിച്ചെന്ന പാകിസ്ഥാന്‍റെ അവകാശ വാദം ഇന്ത്യ തള്ളി

Published : Nov 17, 2016, 05:11 AM ISTUpdated : Oct 04, 2018, 06:13 PM IST
ഇന്ത്യൻ സെനികരെ വധിച്ചെന്ന പാകിസ്ഥാന്‍റെ അവകാശ വാദം ഇന്ത്യ തള്ളി

Synopsis

ഏഴ് പാകിസ്ഥാൻ സൈനികര്‍ ഇന്ത്യൻ സൈനികരുടെ വെടിവയ്പ്പിൽ മരിച്ചതിന് പ്രത്യേക്രമണമായാണ് 11 ഇന്ത്യൻ ജവാന്മരെ വധിച്ചതായി പാകിസ്ഥാൻ കരസേന മേധാവി റഹീൽ ഷെരീഫ് അവകാശപ്പെട്ടത്.

അടുത്തിടെ നടന്ന വെടിവയ്പ്പിൽ 44 ഇന്ത്യൻ സൈനികരെ വധിച്ചെന്നും റഹീൽ ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അവകാശവാദം ഇന്ത്യ തള്ളിയത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകത്തിലെ വരൾച്ച: പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖർഗെ; അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം
അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ച നടപടി റദ്ദാക്കണമെന്ന ഹർജി: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി