പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ട മറുപടി നൽകി ഇന്ത്യ

Published : Sep 26, 2017, 06:31 AM ISTUpdated : Oct 05, 2018, 03:57 AM IST
പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ട മറുപടി നൽകി ഇന്ത്യ

Synopsis

ന്യൂയോര്‍ക്ക്: തെറ്റായ ചിത്രം ഉയർത്തിക്കാട്ടി ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ട മറുപടി നൽകി ഇന്ത്യ. പലസ്തീനിൽ നിന്നുളള ചിത്രം ഇന്ത്യയിലേതെന്ന് പറഞ്ഞ് പാകിസ്ഥാൻ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇന്ത്യയുടെ പ്രതിനിധി പൗലോമി ത്രിപാഠി കുറ്റപ്പെടുത്തി. 

പാകിസ്ഥാനിലെ ഭീകരവാദത്തെ കുറിച്ചുളള  ചർച്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി . പാകിസ്ഥാൻ കൊലപ്പെടുത്തിയ കശ്മീർ സ്വദേശിയുടെ ചിത്രം ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലഹരിക്കെതിരെ എന്ന് സർക്കാർ പറയുന്നു, പക്ഷേ ഇവിടെ കൊലപാതകങ്ങൾ നടക്കുന്നു: വിജയ്‌ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ
'ഹാഫ് വേ ഹോം'; ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിന് പദ്ധതി ആലോചനയിലെന്ന് ജയിൽ ഡിജിപി