അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Published : May 20, 2017, 10:00 AM ISTUpdated : Oct 04, 2018, 04:20 PM IST
അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Synopsis

ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോര്‍ണെല്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ആലാപ് നരാസിപുര (20)യുടെ മൃതദേഹമാണ് സമീപത്തെ വെള്ളച്ചാട്ടത്തിനു താഴെ കണ്ടെത്തിയത്. 

ബുധനാഴ്ച മുതല്‍ ആലാപിനെ കാണ്‍മാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. ഇത്താക്ക വെള്ളച്ചാട്ടത്തിനു താഴെയുള്ള വെള്ളക്കെട്ടിലാണ് ആലാപിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കോര്‍ണെല്‍ പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ വിദ്യാർഥി പ്രതിഷേധത്തിന്‍റെ ധീരമുഖം, മുംബൈയിൽ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞ റിയ അഹിർ ആരാണ്?
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനെന്ന് സംശയമെന്ന് ബന്ധുക്കൾ