ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രൻ

Web Desk |  
Published : Mar 30, 2018, 07:55 AM ISTUpdated : Jun 08, 2018, 05:48 PM IST
ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രൻ

Synopsis

ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനം സഭ അപഹാസിക്കപ്പെടുന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രൻ

കോട്ടയം: ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രൻ ഡോ. തോമസ് തറയില്‍. പൊതു സമൂഹത്തിൽ അപഹാസിക്കപ്പെടുന്നുവെന്ന് ഫാദര്‍ തോമസ് തറയില് വിമര്‍ശിച്ചു‍. ചില അജപാലകർ തന്നെ അതിന് നേതൃത്വം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സി ജെ റോയിയുടെ മരണം; അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി