ഇര്‍മ ചുഴലിക്കാറ്റ്; ഫ്‌ളോറിഡയുടെ തീര പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും

Published : Sep 10, 2017, 10:30 PM ISTUpdated : Oct 05, 2018, 12:59 AM IST
ഇര്‍മ ചുഴലിക്കാറ്റ്; ഫ്‌ളോറിഡയുടെ തീര പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും

Synopsis

വാഷിങ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്‌ളോറിഡയുടെ തീര പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്.  ഇര്‍മയെ തുടര്‍ന്നുണ്ടായ റോഡപകടങ്ങളില്‍ മൂന്നു പേര് മരിച്ചു. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പോലീസ് രക്ഷ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വന്തം വിവാഹത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിനും നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് തൂങ്ങി മരിച്ചു
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം; അരുണാചൽ പ്രദേശിൽ മരിച്ചത് മൂന്ന് പേർ, കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു