ഇറോം ശർമിള ഇന്ന് കേരളത്തിലെത്തും

Published : Mar 14, 2017, 01:48 AM ISTUpdated : Oct 05, 2018, 12:48 AM IST
ഇറോം ശർമിള ഇന്ന് കേരളത്തിലെത്തും

Synopsis

ഇറോം ശർമിള ഇന്ന് കേരളത്തിലെത്തും. രാവിലെ ആറേകാലോടെ കോയന്പത്തൂരിൽവിമാനമിറങ്ങുന്ന ഇറോം റോഡ് മാർഗം അട്ടപ്പാടിയിലേക്ക് പോകും.  വരുന്ന ഒരു മാസത്തോളം അട്ടപ്പാടിയിൽ താമസമാക്കാനാണ് തീരുമാനം.  രാവിലെ കോയമ്പത്തൂർ അട്ടപ്പാടി അതിർത്തിയായ ആനക്കട്ടിയിൽ  ഇറോമിന് അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമത്ത് രാജീവ് ചന്ദ്രശേഖരന്റെ അപരൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെന്ന് ബിജെപി, ശിവൻകുട്ടിയുടെ വിമതനോയെന്നും ചോദ്യം
വി ശിവൻകുട്ടിക്കെതിരെ പരാതി; മന്ത്രി പദവി ദുരുപയോ​ഗം ചെയ്തു, പെരുമാറ്റച്ചട്ടം ലം​ഘിച്ചെന്ന് ബിജെപി