ഇറാഖിൽ ഐഎസ് ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

Published : Dec 26, 2018, 08:37 AM ISTUpdated : Dec 26, 2018, 08:39 AM IST
ഇറാഖിൽ ഐഎസ് ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

Synopsis

ഇറാഖിൽ ഐഎസ് ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

ബാഗ്ദാദ്‌: ഇറാഖിൽ ഐഎസ് ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താൽ അഫർ നഗരത്തിലെ ചന്തയ്ക്ക് സമീപം കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഐഎസാണ് ഇതിന് പിന്നിലെന്നാണ് സൂചന. 

ഐഎസിൽ നിന്ന് 2017 ഓഗസ്റ്റിലാണ് ഇറാഖ് സഖ്യ സേന താൽ അഫർ നഗരം ഐഎസിൽ നിന്ന് തിരിച്ചുപിടിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും അജ്ഞാത ആക്രമണം; ഹാദിക്ക് പിന്നാലെ തലക്ക് വെടിയേറ്റ മൊട്ടാലിബ് സിക്‌ദർ അപകടനില തരണം ചെയ്‌തു
ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിർപ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡിൽ വിമർശനം