ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; വയനാട് സ്വദേശി ഹബീബ് റഹ്മാനെ കോടതിയിൽ ഹാജരാക്കും

Published : Dec 27, 2018, 07:57 AM IST
ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; വയനാട് സ്വദേശി ഹബീബ് റഹ്മാനെ കോടതിയിൽ ഹാജരാക്കും

Synopsis

കാസർഗോഡ് സ്വദേശികളെ അടക്കം ഐ. എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയിൽ 17 ാം പ്രതിയാണ് ഹബീബ് റഹ്മാൻ. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കുക

കൊച്ചി: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ എന്‍ ഐ എ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൽപറ്റയിൽ നിന്ന് എന്‍ ഐ എ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ഹബീബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. 

കാസർഗോഡ് സ്വദേശികളെ അടക്കം ഐ. എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയിൽ 17 ാം പ്രതിയാണ് ഹബീബ് റഹ്മാൻ. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ഓണത്തിന് സൗജന്യ ഓണക്കിറ്റുകൾ നൽകും'
നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ, പ്രതികരണ ശേഷിയുള്ള ജനതയെ വേണമെന്ന് താരം