ഹമാസ് കേന്ദ്രങ്ങൾക്കുനേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ

Web Desk |  
Published : Jul 21, 2018, 06:38 AM ISTUpdated : Oct 02, 2018, 04:23 AM IST
ഹമാസ് കേന്ദ്രങ്ങൾക്കുനേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ

Synopsis

ഹമാസിന്റെ ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ മരിച്ചതിനെത്തുടർന്നാണ് നടപടി

ടെല്‍ അവീവ്: ഗാസയിൽ ഹമാസ് കേന്ദ്രങ്ങൾക്കുനേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ.  നാല് പലസ്തീൻകാർ മരിച്ചെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ മരിച്ചതിനെത്തുടർന്നാണ് നടപടി. വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് നടപടിയെന്ന് ഹമാസ് ആരോപിച്ചു. ഗാസ അതിർത്തിയിൽ 17 ആഴ്ചകളായി പ്രതിഷേധം തുടരുന്ന ഹമാസ് അതിർത്തി കടന്ന് റോക്കറ്റാക്രമണം നടത്തിയതിനെത്തുടർന്നാണ്  ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ; ഇന്നും പ്രതിഷേധം നടക്കും
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും