ഇവാന്‍ക ഹൈദരാബാദിലെത്തുന്നത് സ്വന്തം ബുള്ളറ്റ് പ്രൂഫ് കാറില്‍

Published : Nov 27, 2017, 04:42 PM ISTUpdated : Oct 05, 2018, 02:48 AM IST
ഇവാന്‍ക ഹൈദരാബാദിലെത്തുന്നത് സ്വന്തം ബുള്ളറ്റ് പ്രൂഫ് കാറില്‍

Synopsis

ഹൈദരാബാദ്: നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ ഇവാന്‍ക എത്തുന്നത് സ്വന്തം ബുള്ളറ്റ് പ്രൂഫ് കാറില്‍. ഇവാന്‍കയുടെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്നുള്ള രഹസ്യ സുരക്ഷാ സര്‍വ്വീസുമുണ്ട്. 10,000 സുരക്ഷാ ഉദ്ദ്യോഗസ്ഥരും  ഭീകര വിരുദ്ധ സേനയും ഡോഗ് സ്ക്വാഡും ഇവരുടെ സുരക്ഷയ്ക്കായി ഹൈദരാബാദ് നഗരത്തില്‍ ഇനിയുള്ള ദിവസങ്ങളിലുണ്ടാകും.

 മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നിക്ഷേപ സംഗമത്തിന്‍റെ ഒന്നാം ദിനത്തിലെ പ്രധാന പ്രഭാക്ഷണം ഇവാന്‍കയുടേതാണ്. ഇവാന്‍ക യുടെ വരവിനോട് അനുബന്ധിച്ച് രണ്ടുമാസത്തേക്ക് ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷാടനം നിരോധിച്ചിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും