മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ കളിയാക്കി ജേക്കബ് തോമസ്

By Web DeskFirst Published Jan 10, 2018, 11:26 AM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ കളിയാക്കി ജേക്കബ് തോമസ്. പോരട്ടെ പാക്കേജുകൾ എന്ന പേരിലാണ് ഫെയ്സ് ബുക്ക് കുറിപ്പ്. ഓഖിദുരന്തത്തിൽ 210 കുടുംബങ്ങളുടെ കാത്തിരിപ്പ് തുടരുമ്പോൾ ഹെലികോപ്റ്റർ കമ്പനി കാത്തിരിക്കുന്ന് എട്ടു ലക്ഷമെന്ന് ഡിജിപിയുടെ പരിഹാസം.  

click me!