ജയിൽ ആക്രമിച്ച് തീവ്രവാദികളെ മോചിപ്പിച്ചു

Published : Jan 01, 2017, 07:26 PM ISTUpdated : Oct 05, 2018, 04:01 AM IST
ജയിൽ ആക്രമിച്ച് തീവ്രവാദികളെ മോചിപ്പിച്ചു

Synopsis

ബഹ്‍റിൻ തലസ്ഥാനമായ മനാമയിലെ ജോ ജയിൽ ആക്രമിച്ച് തീവ്രവാദക്കേസികളിൽ തടവിൽ കഴിഞ്ഞവരെ മോചിപ്പിച്ചു. തോക്കുമായെത്തിയ അക്രമികൾ  പൊലീസുകാരനെ വധിച്ച ശേഷം അകത്ത് കടന്നാണ്  ഭീകരരെ രക്ഷപ്പെടുത്തിയത്. എത്ര പേർ രക്ഷപ്പെട്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.സംഭവത്തെ തുടർന്ന് ജയിലിന് ചുറ്റും സുരക്ഷ ശക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി; 'യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിപ്പിക്കണം'
ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്