തടവുകാരനെ മര്‍ദ്ദിച്ച ജയില്‍ സൂപ്രണ്ടിനും വാര്‍ഡനും സസ്‌പെന്‍ഷന്‍

Published : Jan 25, 2018, 07:30 PM ISTUpdated : Oct 05, 2018, 01:24 AM IST
തടവുകാരനെ മര്‍ദ്ദിച്ച ജയില്‍ സൂപ്രണ്ടിനും വാര്‍ഡനും സസ്‌പെന്‍ഷന്‍

Synopsis

തിരുവനന്തപുരം: റിമാന്‍ഡ് തടവുകാരെനെ മര്‍ദ്ദിച്ചതിന് ജയില്‍ സൂപ്രണ്ടിനും വാര്‍ഡനും സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര സബ് ജയില്‍ സൂപ്രണ്ട് വേലായുധന്‍, വാര്‍ഡന്‍ രതീഷ് എന്നിവരെയാണ് ജയില്‍ മേധാവി ആര്‍.ശ്രീലേഖ സസ്‌പെന്റ് ചെയ്തത്. കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രബില്‍ എന്ന പ്രതിയുടെ അമ്മയുടെ പരാതിയിലാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം