ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ 35 ലക്ഷം നല്‍കി

Published : Jan 25, 2018, 07:21 PM ISTUpdated : Oct 04, 2018, 06:32 PM IST
ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ 35 ലക്ഷം നല്‍കി

Synopsis

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 35 ലക്ഷം രൂപ സംഭാവന നല്‍കി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി പത്മദാസ്, ട്രഷറര്‍ ബിനോയ് ജോസഫ് തുടങ്ങിവരാണ് തുക കൈമാറിയത്. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് സംഭരിച്ച തുകയാണ് സര്‍ക്കാറിലേക്ക് കൈമാറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത
ബോഡി ബിൽഡർ നിയമനം; 'ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ല', സർക്കാർ ഹൈക്കോടതിയിൽ