ഇത്തരമൊരു ദേശീയഗാനാലാപനം നാം ഇതുവരെ കണ്ടിട്ടുണ്ടാവില്ല

Published : Feb 03, 2022, 04:37 PM ISTUpdated : Mar 22, 2022, 07:11 PM IST
ഇത്തരമൊരു ദേശീയഗാനാലാപനം നാം ഇതുവരെ കണ്ടിട്ടുണ്ടാവില്ല

Synopsis

ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഏഴുപേരാണ് ഈ വ്യത്യസ്തമായ മ്യൂസിക് വീഡിയോയിലുള്ളത്. ട്രാന്‍സ് ജന്‍ഡര്‍ കമ്യൂണിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോത്തോടുള്ള ആദരം എന്ന നിലയിലാണ് 'യഥാര്‍ത്ഥ പിക്ചേഴ്സ്' ഈ വീഡിയോ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്.

ദേശീയ ഗാനത്തിന്റെ നിരവധി വകഭേദങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍, സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങിയ ഈ ദേശീയ ഗാനാലാപനം അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഏഴുപേരാണ് ഈ വ്യത്യസ്തമായ മ്യൂസിക് വീഡിയോയിലുള്ളത്. ട്രാന്‍സ് ജന്‍ഡര്‍ കമ്യൂണിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോത്തോടുള്ള ആദരം എന്ന നിലയിലാണ് 'യഥാര്‍ത്ഥ പിക്ചേഴ്സ്' ഈ വീഡിയോ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്.

ആണിനെയും പെണ്ണിനെയും പോലെ തങ്ങള്‍ക്കും സ്വാതന്ത്ര്യം ആഘോഷിക്കാന്‍ അവകാശമുണ്ടെന്ന പ്രഖ്യാപനമാണ് അത്.

കാണാം, ആ വ്യത്യസ്ത ആലാപനം: 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു
Malayalam News Live: താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു