
പ്രമുഖ നേതാക്കളെല്ലാം പയസ് ഗാര്‍ഡനിലെത്തി അന്ത്യോപചാരം അര്‍പ്പിക്കും. തമിഴ്നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു.
ജനകീയനേതാവിനെ നഷ്ടമായെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു ജയലളിതയെന്ന് നരേന്ദ്രമോദി പറഞ്ഞു .
കേരളത്തോട് മമത പുലർത്തിയ നേതാവെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam