ജയലളിത വീണ്ടും ഐസിയുവില്‍

Published : Dec 04, 2016, 04:08 PM ISTUpdated : Oct 04, 2018, 07:01 PM IST
ജയലളിത വീണ്ടും ഐസിയുവില്‍

Synopsis

ചെന്നൈ: തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയെ വീണ്ടും ഐ സി യുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജയലളിത ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലെന്ന് അപ്പോളോ ആശുപത്രി . ആരോഗ്യം വീണ്ടെടുക്കുന്നതിനിടെയാണ് വീണ്ടും ഹൃദയാഘാതമുണ്ടായത്  .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് പാഞ്ഞുകയറിയത് തീർഥാടകർക്കിടയിലേക്ക്, എട്ട് സന്ന്യാസിമാർ മരിച്ചു; അപകടം തായ്ലാൻഡിൽ
ബംഗാളിൽ വിമതരുടെ നിർണായക നീക്കം; തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമതർ, ആവശ്യം പാർട്ടി ചിഹ്നവും ആസ്തിയും