ജീന്‍സ് ധരിച്ച വനിത മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ നിന്ന് ഇറക്കി വിട്ടു

Published : Mar 29, 2017, 09:37 AM ISTUpdated : Oct 04, 2018, 07:38 PM IST
ജീന്‍സ് ധരിച്ച വനിത മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ നിന്ന് ഇറക്കി വിട്ടു

Synopsis

മുംബൈ: മുംബൈ ഹൈക്കോടതിയില്‍ ജീന്‍സ് ഇട്ടവര്‍ക്ക് കോടതിയില്‍ വിലക്ക്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടു.

ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും കോടതിയില്‍നിന്ന് ഇറങ്ങണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരാണ് മാധ്യമപ്രവര്‍ര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്നും വാക്കൗട്ട് നടത്തി.
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം