ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു; വന്‍ ദുരന്തം ഒഴിവായി

Published : Jul 28, 2017, 06:58 PM ISTUpdated : Oct 05, 2018, 12:28 AM IST
ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു; വന്‍ ദുരന്തം ഒഴിവായി

Synopsis

ജോ​ധ്പു​ർ: മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു. ജോ​ധ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ പ​ക്ഷിയിടിച്ചത്. എ​ന്നാ​ൽ പൈ​ല​റ്റി​ന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍ ദു​ര​ന്ത​മൊ​ഴി​വാ​യി. വി​മാ​നം അ​പ​ക​ട​മൊ​ന്നും കൂ​ടാ​തെ നി​ല​ത്തി​റ​ക്കി. വി​മാ​ന​ത്തി​ലെ 150 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന്‍റെ നേതൃത്വത്തിൽ സിപിഎം 10 കോടി പിരിച്ചെടുത്തു ,പുറത്താക്കിയാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് ഭയം :ചെന്നിത്തല
ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന കേസ്: കെഎസ്ഐ എംഡി ബി ശ്രീകുമാറിന് സ്ഥലം മാറ്റം