ജിഷ്ണു കേസ്: ശക്തിവേൽ അറസ്റ്റിൽ

Published : Apr 09, 2017, 10:01 AM ISTUpdated : Oct 05, 2018, 02:51 AM IST
ജിഷ്ണു കേസ്: ശക്തിവേൽ അറസ്റ്റിൽ

Synopsis

ജിഷ്ണു കേസിൽ നെഹ്‍റു കോളേജ് വൈസ് പ്രിൻസിപ്പൽ അറസ്റ്റിലായി. കോയന്പത്തൂരിലെ കിനാവൂരിൽ നിന്നാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയാണ് ശക്തിവേൽ.

അതേസമയം ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം തീർക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി പി ഉദയഭാനു കുടുംബത്തെ കാണും. ഒത്തുതീർപ്പിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജിഷ്ണുവിന്‍റെ കുടുംബം 5:30ന് മാധ്യമങ്ങളെ കാണും.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം