ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ തിരിച്ചുവന്നു

By webdeskFirst Published Apr 12, 2016, 12:41 PM IST
Highlights

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് ജോണി നെല്ലൂര്‍ തിരിച്ചുവന്നു; പാര്‍ട്ടി ചെയര്‍മാന്‍, ഔഷധി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ തുടരും; യുഡിഎഫ് സെക്രട്ടറിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

അങ്കമാലി സീറ്റിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ജോണി നെല്ലൂര്‍ പാര്‍ട്ടി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് യു.ഡി.എഫ് വിടാന്‍ കാരണം. ജേക്കബ് വിഭാഗത്തിന് പിറവം സീറ്റ് മാത്രമാണ് നല്‍കിയത്. 

സീറ്റ് നല്‍കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് വഞ്ചിക്കുകയാണെന്ന് നെല്ലൂര്‍ ആരോപിച്ചിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ പ്രവര്‍ത്തിക്കുമെന്ന് ജോണി നെല്ലൂര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

click me!