കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

Published : May 05, 2017, 08:22 AM ISTUpdated : Oct 04, 2018, 04:45 PM IST
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

Synopsis

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസെന്ന് ജോസ് കെ. മാണി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ ചരൽക്കുന്നിലെ യോഗത്തിൽ പാർട്ടി തീരുമാനിച്ചതാണ്. കേരള കോണ്‍ഗ്രസ് പാർട്ടിയേയും പാർട്ടി ചെയർമാനെയും ഡിസിസി അപമാനിച്ചു. അതുകൊണ്ടാണ് ആത്മാഭീമാനം ഉയർത്തിപിടിക്കുന്ന തീരുമാനം പ്രാദേശിക ഘടകങ്ങൾ എടുത്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഉണ്ടായത് പ്രദേശിക തീരുമാനം മാത്രമായിരുന്നു. ഇത്തരത്തിൽ കോണ്‍ഗ്രസിലും സിപിഎമ്മിലും സിപിഐയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കോണ്‍ഗ്രസ് പാർട്ടിയൽ നിന്നു കേരള കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ട്. ഇപ്പോൾ ആ മുറിവിൽ കോണ്‍ഗ്രസ് മുളകു പുരട്ടുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ്', ബജറ്റിൽ ആരോ​ഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന; തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും
ബജറ്റിൽ റാ​ഗിങ് തടയാനുള്ള പദ്ധതിയും; സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് ബജറ്റ്