
കൊച്ചി: നീതിന്യായ വ്യവസ്ഥകൾ ജനങ്ങളിൽ നിന്ന് അകലുകയാണെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്. നീതി നടപ്പാക്കി കിട്ടാൻ വേണ്ടി വരുന്നത് ഭീമമായ ചെലവാണെന്നും
നീതി ന്യായം സൗജന്യം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായം സൗജന്യമാക്കാന്‍ അഭിഭാഷകർ ഇടപെടണം. സർക്കാരിൽ സമ്മർദം ചെലുത്തണം അഭിഭാഷകർ തന്നെ നിയമലംഘകർ ആകുന്ന സംഭവങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണ്. എന്നാൽ കേരളത്തിൽ ഈ അവസ്ഥ ഇല്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam