ശബരിമല പ്രശ്നം: അരക്ഷിതാവസ്ഥയ്ക്ക് സാധ്യതയെന്ന് ജസ്റ്റിസ് കെമാല്‍ പാഷാ

Published : Oct 10, 2018, 07:08 AM IST
ശബരിമല പ്രശ്നം: അരക്ഷിതാവസ്ഥയ്ക്ക് സാധ്യതയെന്ന് ജസ്റ്റിസ് കെമാല്‍ പാഷാ

Synopsis

ശബരിമലയിൽ താൽപര്യം ഉള്ളവർക്ക് പോകാം താൽപര്യം ഇല്ലാത്തവർ പോകേണ്ട എന്ന പൊതുനിലപാട് എല്ലാവരും സ്വീകരിച്ചാല്‍ പിന്നെ അനാവശ്യ വിവാദങ്ങള്‍ക്ക് ഇടമുണ്ടാവില്ല

കൊല്ലം:ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനും ഇടയാക്കുമെന്ന് ജസ്റ്റിസ് കെമാൽ പാഷാ. കോടതി വിധി തെറ്റാണെന്ന പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

ലിംഗ സമത്വം എന്ന വിഷയം പരിശോധിച്ചാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. അതില്‍ തെറ്റില്ല, ശബരിമലയിൽ താൽപര്യം ഉള്ളവർക്ക് പോകാം താൽപര്യം ഇല്ലാത്തവർ പോകേണ്ട എന്ന പൊതുനിലപാട് എല്ലാവരും സ്വീകരിച്ചാല്‍ പിന്നെ അനാവശ്യ വിവാദങ്ങള്‍ക്ക് ഇടമുണ്ടാവില്ലെന്നും 98 ശതമാനം മലയാളി സ്ത്രീകളും ശബരിമലയില്‍ പോകാന്‍ താത്പര്യപ്പെടാത്തവര്‍ ആണെന്നും കെമാല്‍ പാഷ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ അതോ സർപ്രൈസോ? മേയറിൽ സസ്പെൻസ് തുടർന്ന് ബിജെപി, തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും