യെച്ചൂരിയുടേത് അവസരവാദ സമീപനം: കെ കെ രാഗേഷ്

Web Desk |  
Published : Apr 20, 2018, 01:06 PM ISTUpdated : Jun 08, 2018, 05:44 PM IST
യെച്ചൂരിയുടേത് അവസരവാദ സമീപനം: കെ കെ രാഗേഷ്

Synopsis

 രാജ്യസഭാ സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തതാണ് യെച്ചൂരിയുടെയും ബംഗാളിൻറെയും നിലപാടിന് കാരണം - രാഗേഷ് 

ദില്ലി: യെച്ചൂരിയുടേത് അവസരവാദ സമീപനം എന്ന് കെ കെ രാഗേഷ്. രാജ്യസഭാ സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തതാണ് യെച്ചൂരിയുടെയും ബംഗാളിൻറെയും നിലപാടിന് കാരണം എന്നും രാഗേഷ് പറഞ്ഞു. 

അതേസമയം, സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ  കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതൽ സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയെ പിന്തുണച്ചെങ്കിലും പ്രതിനിധികൾക്കിടയിലെ മേൽക്കൈ പ്രകാശ് കാരാട്ടിന് തന്നെയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോണിൽ വൻ ശബ്‍ദത്തോടെയുള്ള പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം നിർത്തി
2 മണിക്കൂർ വിമാനത്താവളത്തിൽ ഇരുത്തി, ഇന്ത്യ സന്ദർശനം റദ്ദാക്കി മടങ്ങി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; പുതിയ നയതന്ത്ര തർക്കം രൂക്ഷം