ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്‍റെ  ഉന്നത സ്ഥാനത്തേക്ക് വരണമെന്ന് കെ. മുരളീധരന്‍

Published : Sep 11, 2017, 03:14 PM ISTUpdated : Oct 04, 2018, 04:31 PM IST
ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്‍റെ  ഉന്നത സ്ഥാനത്തേക്ക്  വരണമെന്ന്  കെ. മുരളീധരന്‍

Synopsis

കൊല്ലം: കോണ്‍ഗ്രസിന്റെ    ഉന്നത സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി വരണമെന്നാണ്  പ്രവര്‍ത്തകരുടെ വികാരമെന്ന് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി നേതൃത്വം സന്നദ്ധമാണ്.  പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച  പ്രസ്താവന  എ.എ അസീസ് തന്നെ തിരുത്തിയതാണെന്നും മുരളീധരന്‍ പറഞ്ഞു. ദിലീപിനെ പിന്തുണച്ച ഗണേഷ് കുമാറിന്റെ പ്രസ്താവന ശരിയായില്ലെന്നും മുരളീധരന്‍ കൊല്ലത്ത്  പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ
പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി, 'ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെ ലംഘനം'