ആര്‍ത്തവം അശുദ്ധിയെന്ന് കെ.സുധാകരന്‍

Published : Oct 03, 2018, 01:49 PM ISTUpdated : Oct 03, 2018, 01:50 PM IST
ആര്‍ത്തവം അശുദ്ധിയെന്ന് കെ.സുധാകരന്‍

Synopsis

ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിർത്ത് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇന്ത്യൻ ഭരണഘടനയുണ്ടാകുന്നതിനും മുമ്പുള്ള വിശ്വാസമാണിത്.    

 

കണ്ണൂര്‍: ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ.  ഇന്ത്യൻ ഭരണഘടനയുണ്ടാകുന്നതിനും മുമ്പുള്ള വിശ്വാസമാണിത്.  

അത്തരം വിശ്വാസങ്ങള്‍ തിരുത്താനാകില്ല. സർക്കാർ പക്വതയോടെ ഇടപെട്ടില്ലെങ്കിൽ തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തിൽ ഉണ്ടായത് പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാകുമെന്നും കെ സുധാകരൻ കണ്ണൂരിൽ  പറഞ്ഞു.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യലഹരിയില്‍ കാറോടിച്ച സിവില്‍ പൊലീസ് ഓഫീസര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി; കസ്റ്റഡിയിലെടുത്തു
അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം; `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ പരാതി നൽകുമെന്ന് സിപിഎം