കാബൂളിൽ വീണ്ടും സ്ഫോടനം

Published : Jan 29, 2018, 10:27 AM ISTUpdated : Oct 05, 2018, 02:03 AM IST
കാബൂളിൽ വീണ്ടും സ്ഫോടനം

Synopsis

പാരീസ്: കാബൂളിൽ വീണ്ടും സ്ഫോടനം ഉണ്ടായെന്ന് റിപ്പോർട്ട്. കാബൂൾ മിലിട്ടറി അക്കാദമിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് വെടിവയ്പ് തുടരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

കാ​ബൂ​ളി​ലെ അ​തീ​വ സു​രക്ഷാ ​മേ​ഖ​ല​യി​ൽ താ​ലി​ബാ​ൻ ശ​നി​യാ​ഴ്ച ന​ട​ത്തി​യ കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ നൂറിലേറെ പേ​ർ കൊ​ല്ല​പ്പെ​ടുകയും 160ലേറെ പേ​ർ​ക്കു പ​രി​ക്കേൽക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം