പികെ ശശിക്കെതിരായ ആരോപണം: സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം

Published : Sep 06, 2018, 05:22 PM ISTUpdated : Sep 10, 2018, 04:20 AM IST
പികെ ശശിക്കെതിരായ ആരോപണം: സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം

Synopsis

പി.കെ. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍. പരാതിക്കാരി പൊലീസിനെ സമീപിക്കാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് സിപിഎമ്മിലെ  ആഭ്യന്തര പ്രശ്നമാണെന്നും കാനം പറഞ്ഞു. ദൈവങ്ങളുടെ പാര്‍ട്ടിയല്ലല്ലോ മനുഷ്യന്‍റെ പാര്‍ട്ടിയാണ്. തെറ്റുകള്‍ പറ്റുമെന്നും കാനം പറഞ്ഞു.

തിരുവനന്തപുരം: പി.കെ. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍. പരാതിക്കാരി പൊലീസിനെ സമീപിക്കാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് സിപിഎമ്മിലെ 
ആഭ്യന്തര പ്രശ്നമാണെന്നും കാനം പറഞ്ഞു. ദൈവങ്ങളുടെ പാര്‍ട്ടിയല്ലല്ലോ മനുഷ്യന്‍റെ പാര്‍ട്ടിയാണ്. തെറ്റുകള്‍ പറ്റുമെന്നും കാനം പറഞ്ഞു.

അതേസമയം പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന  ആരോപണം ഉന്നയിച്ച യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് വനിതാ കമ്മീഷന്‍.  വനിതാ കമ്മീഷന് പരാതി നൽകണം. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. രാഷ്ട്രീയ പരിഗണന ആർക്കും ഉണ്ടാകില്ല.സമ്മർദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
മറ്റത്തൂരിൽ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്, ബിജെപി പാളയത്തിലെത്തിയ എട്ട് പേര്‍ ഉള്‍പ്പെടെ പത്തുപേരെ പുറത്താക്കി, ചൊവ്വന്നൂരിലും നടപടി