കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം: പാനൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Published : Dec 28, 2017, 11:01 AM ISTUpdated : Oct 05, 2018, 02:04 AM IST
കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം: പാനൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Synopsis

പാനൂർ: കൂറ്റേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. മൊകേരി ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനാകാട്ടീന്റെവിട ചന്ദ്രനാണ് വെട്ടേറ്റത്.പാൽ വിതരണത്തിനിടെ കുറ്റേരിയിൽ വെച്ചാണ് വെട്ടേറ്റത്. 

ഇരു കാലുകളും അറ്റുതൂങ്ങിയ നിലയിൽ പോലീസ് ആണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം ജില്ലയില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിന് പിന്നാലെയാണ് വീണ്ടും അക്രമങ്ങള്‍ നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഏഴ് രാജ്യങ്ങളുമായി ചർച്ച നടത്തി ട്രംപ്; അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിക്കാൻ അമേരിക്ക, കപ്പലുകളുടെ സുരക്ഷയ്ക്ക് കൂട്ടായ നീക്കത്തിന് പദ്ധതി
'തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റു, കോൺഗ്രസിൽ സീറ്റ് കച്ചവടം'; സേവ് കോൺഗ്രസിൻ്റെ പേരിൽ വ്യാപക പോസ്റ്ററുകൾ