കാരുണ്യ അടക്കമുള്ള പ്രത്യേക ലോട്ടറികള്‍ ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്

Web Desk |  
Published : Jun 12, 2018, 01:14 PM ISTUpdated : Jun 29, 2018, 04:06 PM IST
കാരുണ്യ അടക്കമുള്ള പ്രത്യേക ലോട്ടറികള്‍ ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്

Synopsis

കാരുണ്യ അടക്കമുള്ള പ്രത്യേക ലോട്ടറികള്‍ ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്

ദില്ലി:കാരുണ്യ അടക്കമുള്ള പ്രത്യേക ലോട്ടറികൾ ലക്ഷ്യം കണ്ടില്ലെന്ന് സിജിഎ റിപ്പോർട്ട്. കാരുണ്യയിൽ 632 കോടിയുടെ ചികിത്സ അപേക്ഷയിൽ പണം നൽകിയില്ല. ബജറ്റ് വിഹിതത്തിന്‍റെ അപര്യാപ്തതയും കൂടുതല്‍ അപേക്ഷകളുമാണ് ഇതിന് കാരണമെന്നാണ് സര്‍ക്കാര്‍ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങൾ; അഭിപ്രായ ഭിന്നതകൾക്കിടെ ട്രംപ് നെതന്യാഹുവിനെ വിളിച്ചു, തുർക്കിയുടെ നിലപാടിൽ ആശങ്ക അറിയിച്ച് നെതന്യാഹു
റഷ്യൻ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രൈൻ; യുദ്ധം അവസാനിച്ചില്ലെങ്കിൽ റഷ്യയ്ക്ക് തന്നെ ആഘാതമെന്ന് സെലൻസ്കി