റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്

Web Desk |  
Published : Jun 12, 2018, 01:09 PM ISTUpdated : Jun 29, 2018, 04:15 PM IST
റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്

Synopsis

1952 മുതൽ എക്സൈസ് വകുപ്പിന് കുടിശ്ശിക ഉണ്ടെന്ന് സിഎജി

തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ വിവിധ വകുപ്പുകൾക്ക് വീഴ്ച പറ്റിയെന്ന് സിഎജി  റിപ്പോർട്ട്‌. 1952 മുതൽ എക്സൈസ് വകുപ്പിന് കുടിശ്ശിക ഉണ്ടെന്ന് സിഎജി വിശദമാക്കി. എക്സൈസ് വകുപ്പിന്റെ കുടിശ്ശിക 111. 14 കോടിയെന്നും സിഎജി കണ്ടെത്തി. റവന്യൂ കുടിശ്ശിക 5182.78 കോടിയെന്നും സിഎജി കണ്ടെത്തല്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാർഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു
'ചിന്തിക്കുന്നതിനും അപ്പുറമുള്ള തിരിച്ചടി ഉറപ്പ്', പാർലമെന്‍റിൽ നെതന്യാഹുവിന്‍റെ പ്രഖ്യാപനം; 'ഇസ്രയേലിനെ ആക്രമിച്ചാൽ പ്രത്യാഘാതം കനത്തതാകും'