
ദില്ലി: എഴുത്തുകാരി എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം . 'ശ്രീമദ് വാത്മീകി രാമായണം' എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം . 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam