സ​ത്യം കൊ​ടു​ക്കു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്കണമെന്ന് മുഖ്യമന്ത്രി

Published : Sep 29, 2017, 06:44 PM ISTUpdated : Oct 04, 2018, 07:46 PM IST
സ​ത്യം കൊ​ടു​ക്കു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്കണമെന്ന് മുഖ്യമന്ത്രി

Synopsis

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത​ക​ൾ ആ​ദ്യം കൊ​ടു​ക്കു​ന്ന​തി​ന​ല്ല മ​റി​ച്ച് സ​ത്യം കൊ​ടു​ക്കു​ന്ന​തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.  സാ​ങ്കേ​തി​ക വ​ള​ർ​ച്ച വാ​ർ​ത്ത​ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ഗു​ണം ചെ​യ്തി​ട്ടി​ല്ല. സ​ത്യം അ​റി​യു​ന്ന​തി​ലു​പ​രി ആ​സ്വ​ദി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​മീ​പ​നം മാ​ധ്യ​മ​ധ​ർ​മം അ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്