കാനത്തിനെതിരെ അഴിമതി ആരോപണവുമായി കേരളാ കോൺഗ്രസ്

Web Desk |  
Published : Mar 01, 2018, 03:42 PM ISTUpdated : Jun 08, 2018, 05:50 PM IST
കാനത്തിനെതിരെ അഴിമതി ആരോപണവുമായി കേരളാ കോൺഗ്രസ്

Synopsis

  7000 ഏക്കർ വരുന്ന പൊന്തംപുഴ വനഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് നൽകാൻ കോടതിയിൽ രേഖകൾ ഹാജരാക്കിയില്ല.

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അഴിമതി ആരോപണവുമായി കേരളാ കോൺഗ്രസ്.  7000 ഏക്കർ വരുന്ന പൊന്തംപുഴ വനഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് നൽകാൻ കോടതിയിൽ രേഖകൾ ഹാജരാക്കിയില്ല.

ഇതിനായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, വനം വകുപ്പ് മന്ത്രി കെ.രാജുവും ചേർന്ന് 7 കോടി രൂപ കൈക്കൂലി വാങ്ങിയതായും കേരള കോൺഗ്രസ്സ് സ്റ്റിയറിംഗ് കമ്മറ്റിയംഗം സ്റ്റീഫൻ ജോർജ് ആരോപിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണയം വച്ച സ്വർണം തിരികെ നൽകിയില്ല, ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ
പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി ഉറ്റവർ, മൃതശരീരം തിരിച്ചറിയാൻ ബന്ധുക്കളെത്തി; കേരളത്തെ നടുക്കി വാൽപ്പാറ അപകടം